mohanlal wife first reaction odiyan movie<br />രാവിലെ സംഘടിപ്പിച്ച ഷോയിലാണ് സുചിത്രയും എത്തിയത്. ലാലേട്ടനോ മക്കളോ കൂടെയിലാലയിരുന്നു. താരത്തിന്റെ മികച്ച സിനിമകളുടെയും റിലീസ് ദിനത്തിൽ തന്നെ ആദ്യ ഷോ കാണാൻ സുചിത്രം എത്താറുണ്ട്. രാവിവലെ ഹർത്താലിനേയും മറ്റ് പ്രശ്നങ്ങളേയും അവഗണിച്ചായിരുന്നു ആരാധകർ തയേറ്ററുകളിലെത്തിയത്<br />